vijayan62

പറവൂർ: ജാറപ്പടി തോപ്പിൽ വീട്ടിൽ അയ്യപ്പന്റെ മകൻ വിജയൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: ഗിരിജ. മക്കൾ: വിമൽ, വിജി. മരുമക്കൾ: ഗീതു, ശരുൺകുമാർ.