കൊച്ചി: പൂത്തോട്ട പെട്രോൾ പമ്പിന് പുറകിലുള്ള പറക്കാട്ട് ഷാജി ജോർജിന്റെ വീടിന് മുകളിലേക്ക് ആഞ്ഞിലിമരം വീണു. ആളപായമില്ല. വീട് പൂർണമായും തകർന്നു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.