bank
തിരുവൈരാണിക്കുളം സർവ്വീസ് സഹകണ ബാങ്കിൽ ആരംഭിച്ച ഈസ്റ്റർ - വിഷു വിപണിയുടെ ഉദ്ഘാടനം പ്രസിഡൻ്റ് എം.കെ.കലാധരൻ നിർവ്വഹിക്കുന്നു.

കാലടി: തിരുവൈരാണിക്കുളം സർവീസ് സഹകരണ ബാങ്കിന്റെ ഈസ്റ്റർ- വിഷു വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എം. കെ. കലാധരൻ നിർവഹിച്ചു. ഇന്നു മുതൽ കൂപ്പൺ കൈപ്പറ്റി ബാങ്കിൽ നിന്ന് സാധനങ്ങൾ വാങ്ങാം. സബ്സിഡി നിരക്കിലാണ് വിപണനം.