മൂവാറ്റുപുഴ: വാളകം കുന്നക്കാൽ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്സവത്തിലെ അഞ്ചാം ദിവസമായ ഇന്ന് അഭിഷേകം, ഗണപതിഹോമം, നവകം, ഉത്സവബലി, വൈകിട്ട് 4.30 മുതൽ ദശാവതാരദർശനം(ശ്രീകൃഷ്ണഅവതാരം)ദീപാരാധന, വിശേഷപൂജകൾ എന്നിവ നടക്കും.