കൊച്ചി: കൊവിഡിനെതിരെയുള്ള വാക്‌സിനേഷൻ എറണാകുളം സൗത്ത് കളത്തിപ്പറമ്പ് റോഡിലെ ഡിലാബ്‌സ് ഡൈഗ്‌നോസ്റ്റിക് മെഡിക്കൽ സെന്ററിൽ ആരംഭിച്ചു. 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് നേരിട്ടോ ഓൺലൈൻ മുഖേനയോ ബുക്ക് ചെയ്ത് വാക്‌സിനേഷൻ സ്വീകരിക്കാം.