mary-67

ഉദയംപേരൂർ: കിടങ്ങേത്ത് വീട്ടിൽ ചാക്കോ ഫ്രാൻസിസിന്റെ ഭാര്യ മേരി (67) നിര്യാതയായി. മക്കൾ: റെജീന,​ ബീന,​ ധന്യ. മരുമക്കൾ: ഷാജി,​ റ്റിറ്റി,​ ജോഷി.