അങ്കമാലി: തുറവൂർ കൂരൻ കല്ലൂക്കാരൻ ഔസേഫ് (കുഞ്ഞിപാപ്പു 89 ) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ. ടെസി, സാബു, ജോഷി, സിജി, സിജോ. മരുമക്കൾ: ഡേവീസ്, റോസി, സാജു, ബിന്ദു, സ്‌മിത.