മൂവാറ്റുപുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ യുവജനറാലി നടത്തും. ഇന്ന് വൈകിട്ട് മൂന്നിന് 130 ജംഗ്ഷനിൽ നിന്നാരംഭിച്ച് കീച്ചേരിപ്പടിയിൽ അവസാനിക്കുന്ന റാലിയിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും.