അങ്കമാലി: യു.ഡി.എഫ് സ്ഥാനാർത്ഥി റോജി. എം.ജോൺ പള്ളികളിൽ സന്ദർശനം നടത്തി തിരുകർമ്മങ്ങളിൽ പങ്കെടുത്തു. വിവിധ പള്ളികളിലെ പരിഹാര പ്രദക്ഷിണങ്ങളിലും പങ്കെടുത്തു. ഇന്ന് വൈകിട്ട് 3ന് അങ്കമാലിയിൽ തിരഞ്ഞെടുപ്പ് പ്രചാരണാാർത്ഥം യൂത്ത് കോൺഗ്രസ് റാലി നടക്കും.