മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജിജി ജോസഫ് മുൻ ശബരിമല മേൽശാന്തി എ.ആർ.രാമൻ നമ്പൂതിരിയെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി സന്ദർശിച്ചു. ഇന്നലെ ജിജി ജോസഫ് പള്ളിയിൽ പോയശേഷം മൂന്നാം ഘട്ട പ്രചാരണങ്ങൾക്ക് തുടക്കമായി. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ സന്ദർശിച്ചു. വിവിധ പഞ്ചായത്തുകളിൽ വോട്ടഭ്യർത്ഥിച്ചു .