nadarajan

ആലുവ: തായിക്കാട്ടുകര തേക്കുംകാട്ടിൽ നടരാജൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചൂർണിക്കര പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: അംബിക. മക്കൾ: കിരൺകുമാർ, ഹണി. മരുമക്കൾ: കീർത്തി, ഷിജു.