കളമശേരി: മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർത്ഥി പി. എസ്. ജയരാജിന്റെ റോഡ് ഷോ നഗരസഭ ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച് എച്ച്.എം.ടി. കവലയിൽ സമാപിക്കും. ഇന്നു വൈകിട്ട് 3 ന് തുടങ്ങുന്ന റോഡ് ഷോ ബി.ജെ.പി സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. എൻ.ഡി.എ. ജില്ലാ മണ്ഡലം നേതാക്കൾ പങ്കെടുക്കും.