photo
വൈപ്പിനിലെ ട്വന്റി ട്വന്റി സ്ഥാനാർത്ഥി ഡോ.ജോബ് ചക്കാലക്കൽ ഭവന സന്ദർശനം നടത്തുന്നു.

വൈപ്പിൻ: ഞാറക്കൽ പഞ്ചായത്തിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥി ഡോ. ജോബ് ചക്കാലക്കൽ പര്യടനം നടത്തി.അപ്പങ്ങാട്, ആറാട്ട് വഴി, കോൺവെന്റ് ഹൈസ്‌കൂൾ, ജയ് ഹിന്ദ് കടപ്പുറം, കല്ലുമഠം, വലിയവട്ടം, ലൈറ്റ്ഹൗസ്, മഞ്ഞനക്കാട്, ഓടാറക്കൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി. ടാക്‌സി സ്റ്റാൻഡുകൾ, വ്യപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലും സന്ദർശനം നടത്തി.