senthilkumar
എൻ.ഡി.എ എടയപ്പുറത്ത് സംഘടിപ്പിച്ച കുടുംബ സംഗമം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എൻ.ഡി.എ എടയപ്പുറത്ത് സംഘടിപ്പിച്ച കുടുംബസംഗമം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. എൻ.വി. ഉഭയകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൽ, ശ്രീവിദ്യ ബൈജു, പി.പി. സുന്ദരൻ, കെ.സി. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.