riyas47

ഫോർട്ടുകൊച്ചി: അധികാരിവളപ്പ് കീടപ്പാറ വീട്ടിൽ പരേതനായ ഹസന്റെ മകൻ കെ.എച്ച്. റിയാസ് (47) കുവൈറ്റിൽ നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 7ന് കൽവത്തി ജുമാ മസ്ജിദ് കബർസ്ഥാനിൽ. മാതാവ്: കെ.കെ. സുബൈദ ഭാര്യ: ജാസ്മിൻ. മക്കൾ: നിജാസ്, റെസ്നി. മരുമകൻ: സിജാസ്.