1
ടോണിചമ്മണിക്കായി പ്രവർത്തകർ നടത്തിയ പദയാത്ര വി.എച്ച്. ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

തോപ്പുംപടി: കൊച്ചി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടോണി ചമ്മണിയുടെ വിജയത്തിനായി പ്രവർത്തകർ പദയാത്ര സംഘടിപ്പിച്ചു.ഡി.സി.സി അംഗം വി.എച്ച്. ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി. എം.അബ്ദുൾഖാദർ അധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥിയുടെ ഫേസ് മാസ്ക്ക് ധരിച്ച് പ്രവർത്തകർ പ്രചരണവും നടത്തി.