പള്ളുരുത്തി: നവജീവൻ പ്രേഷിത സംഘത്തിൻ്റെ നേതൃത്വത്തിൽ തോപ്പുംപടിയിൽ കൂടിയ സെൻട്രൽ കമ്മിറ്റി യോഗത്തിൽ കൊച്ചി എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. മാക്സിക്ക് പിന്തുണ പ്രഖ്യാപിച്ചു. മേരിറേച്ചൽ അദ്ധ്യക്ഷത വഹിച്ചു. ഷീലജോൺസൺ, ലിജിജോഷി സിജിസ്റ്റീഫൻ, ഷീലആഞ്ചലോസ് തുടങ്ങിയവർ സംബന്ധിച്ചു.