തോപ്പുംപടി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഗീത സംവിധായകൻ എം.കെ. അർജുനൻ അനുസ്മരണവും ജീവിതകഥാ പ്രകാശനവും നടത്തും. 5ന് വൈകിട്ട് 6ന് ലൈബ്രറി ഹാളിൽ നടക്കുന്ന പരിപാടിയിൽ ജോർജ് കിളയാറ അനുസ്മരണം നടത്തും.