pol78

മൂവാറ്റുപുഴ: പൈങ്ങോട്ടൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കടവൂർ കാട്ടുകുടിയിൽ കെ.എൽ. പോൾ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കടവൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ഷീന, ജയ്സൺ,​ ഉഷ. മരുമക്കൾ: ജോസ്,​ സിസിജയ്സൺ (പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ്),​ മാത്യു.