george-varghese-78

പെരുമ്പാവൂർ: തുരുത്തിപ്പിള്ളി തോംബ്രയിൽ ജോർജ് വർഗീസ് (രാജൻ - 78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തുരുത്തിപ്പിള്ളി സെന്റ് മേരീസ് യാക്കോബായ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: സോണി, ശോഭ, സോബിൻ. മരുമക്കൾ: ഡോ: റെനി, ജിബി, ട്രീസ.