മഞ്ഞപ്ര: കാവുങ്ങൽ വീട്ടിൽ ദേവസ്സിയുടെ ഭാര്യ അന്നം (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മഞ്ഞപ്ര മാർസ്ലീവാ ഫൊറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: മാത്തച്ചൻ (സ്വിറ്റ്‌സർലാൻഡ് ), ജോയി, സോഫി, സോജി (വിയന്ന). മരുമക്കൾ: ബീന, ജോളി, ജോൺ (ആർമി കേണൽ, തിരുവനതപുരം), നിക്‌സൺ