പള്ളുരുത്തി: മാളിയേക്കൽ പരേതനായ എം.ജി. ജോണിന്റെ സഹോദരി വിരോണി സേവ്യർ (86) നിര്യാതയായി. മകൻ: പരേതനായ ബോസൻ.