നെടുമ്പാശേരി: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കപ്രശേരി മോഡൽ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 8 ,9 ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പാഠ്യ പാഠ്യേതര പദ്ധതികൾക്കൊപ്പം 12 ഹൈടെക് ക്ലാസ്‌റൂം, അടൽ ടിങ്കറിംഗ് ലാബ്, സ്‌കൂൾ ബസ് സർവീസ്, എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്, ലിറ്റിൽ കൈറ്റ്‌സ്, കൗൺസലിംഗ് സെക്ഷൻ, ഹോം റൂം പ്രൊജക്ട് എന്നീ സൗകര്യം സ്‌കൂളിൽ ലഭ്യമാണ്. ഫോൺ: 8547005015, 9495577445.
.