sarojiniamma-64

കരുമാല്ലൂർ: മാടയ്ക്കാവിൽ വീട്ടിൽ ബാലസുന്ദരമേനോന്റെ ഭാര്യ സരോജിനിയമ്മ (64) നിര്യാതയായി. മക്കൾ: പ്രസീത,​ പ്രീത,​ പ്രശാന്ത്. മരുമക്കൾ: സുധീഷ്,​ അജിത്കുമാർ.