കൊച്ചി: എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ടി.ഡി.എം ഹാളിൽ വിഷു വിപണനമേള ബുധനാഴ്ച ആരംഭിക്കും. രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെയാണ് പ്രവർത്തനം.വിഷുദിനത്തിൽ പാലട,പ്രഥമൻ,പുളിയിഞ്ചി,കാളൻ, അച്ചാറുകൾ എന്നിവയുടെ വിതരണം ഉണ്ടായിരിക്കും.