reji-46

കുരീക്കാട്: ഗാന്ധിനഗർ എലുവേലിൽ മത്തായിയുടെ മകൻ റെജി എ.എം. (46) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കണ്ടനാട് വി. മർത്തമറിയം കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: അനു. മക്കൾ: അനീറ്റ,​ അനീന.