കൊച്ചി: കൊച്ചിൻ കലാഭവനിൽ ഡാൻസ്, മ്യൂസിക്, ഓർഗൻ, ഡ്രംസ്, സിനിമാറ്റിക് ഡാൻസ്, ചിത്രകല, വെസ്റ്റേൺ വയലിൻ, ലൈറ്റ് മ്യൂസിക്, കരാട്ടെ, കളരി തുടങ്ങിയ വിഷയങ്ങളിൽ ഇന്നുമുതൽ വൊക്കേഷൻ ക്ലാസുകൾ ആരംഭിക്കും. മേയ് 31വരെയാണ് ക്ലാസ്. 7736722880 എന്ന ഫോൺനമ്പറിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി കെ.എസ്. പ്രസാദ് അറിയിച്ചു.