കുമ്പളങ്ങി: പെരുമ്പള്ളി വീട്ടിൽ പി. കെ. ജോർജ് (58) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: വിജയ്, വിജി, ജിജി, ജിനു. മരുമക്കൾ: രീത, സോബിൻ, ബേസിൽ.