ആലുവ: വേനൽക്കാല ബാസ്‌ക്കറ്റ്‌ബാൾ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ ഒമ്പതുമുതൽ ജീവസ് കാർമൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. 9 മുതൽ 16 വയസുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഫോൺ: 9847257110.