വൈപ്പിൻ: തിരഞ്ഞെടുപ്പ് പൊതുപ്രചാരണ സമാപന ദിവസമായ ഇന്ന് വൈപ്പിനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. എൻ. ഉണ്ണിക്കൃഷ്ണനുവേണ്ടി മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ മകൾ ഉഷാ പ്രവീൺ പ്രചാരണത്തിനെത്തും. രാവിലെ എട്ടുമുതൽ വൈപ്പിൻ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നാട്ടുകാരുമായി സംവദിക്കും.