തെക്കൻ പറവൂർ: കലിയത്തു കാട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ സരള (75) നിര്യാതയായി. മക്കൾ: സുനി, ബിന്ദു, സുമ. മരുമക്കൾ: അശോകൻ, അനിൽ.