molly-76

കാഞ്ഞിരമറ്റം: മുളന്തുരുത്തി തോപ്പിൽ പറമ്പിൽ പരേതനായ ഒ. സി. മാധവന്റെ ഭാര്യ മോളി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പെരുമ്പിള്ളി സ്വർഗീയം ശ്മശാനത്തിൽ. മക്കൾ: രജി,​ രമ. മരുമക്കൾ: ഉഷ,​ ഉത്തമൻ.