l-ramesh
കെ.പി.എം.എസ് ആലുവ യൂണിയൻ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എൽ. രമേശ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കെ.പി.എം.എസ് ആലുവ യൂണിയൻ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എൽ. രമേശ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ശിവൻ തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ബാബു, അസി. സെക്രട്ടറി പ്രശോഭ് ഞാവേലി, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം. രവി, രാജഗോപാൽ, യൂണിയൻ സെക്രട്ടറി ഷിനിൽ എന്നിവർ സംസാരിച്ചു.