
എറണാകുളം: പരേതനായ പടമാടൻ ജോസഫിന്റെ ഭാര്യ ലീല ഗ്രേസ് (87) നിര്യാതയായി. സംസ്‌കാരം നാളെ (തിങ്കളാഴ്ച) 9.30 ന് പെരുമാനൂർ അംബികാപുരം പള്ളി സെമിത്തേരിയിൽ. മക്കൾ: റെമി ജോൺ, റോമി പടമാടൻ, റെഞ്ചു വെളിയത്ത്, രാജി രവി. മരുമക്കൾ: ജോൺ, സ്റ്റെല്ല റോമി, ആൻഡ്രിയു, രവി ജോസ്