james-62

വൈപ്പിൻ: ഞാറക്കൽ കാവുങ്കൽ വീട്ടിൽ പരേതനായ ദേവസിയുടെ മകൻ ജെയിംസ് (62) നിര്യാതനായി. ഭാര്യ: ജാൻസി. മക്കൾ: ജെയ്‌സൺ, ജെൻസി.