rajeevan-54

പറവൂർ: പെരുമ്പടന്ന പാണ്ടികശാല വീട്ടിൽ പി.കെ. രാജീവൻ (54) നിര്യാതനായി. ഭാര്യ: പരേതയായ മിനി. മക്കൾ: കാർത്തി, കാന്തി. മരുമകൻ: രാജേഷ്.