മൂവാറ്റുപുഴ: കേരള ഗണകമഹാസഭ കുന്നക്കാൽ യൂണിറ്റ് രൂപീകരണവും തിരഞ്ഞെടുപ്പും നടന്നു. പി. എസ്.കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.ബി. ഉദയകുമാർ, പി.എൻ. രാധാകൃഷ്ണൻ, എൻ.ജി.കൃഷ്ണകുമാർ, ആർ.രാജൻ എന്നിവർ സംസാരിച്ചു.