pr
തുറന്ന വാഹനത്തിൽ പര്യടനം നടത്തുന്ന ട്വന്റി20സ്ഥാനാർത്ഥി അഡ്വ.സി. എൻ. പ്രകാശ്

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിന്റെ ഉൾ പ്രദേശങ്ങളിലും പായിപ്ര പഞ്ചായത്തിലും ട്വന്റി20 സ്ഥാനാർത്ഥി അഡ്വ.സി.എൻ.പ്രകാശ് പ്രചാരണം നടത്തി. രാവിലെ നിർമ്മലാ കോളേജിനു സമീപത്തു നിന്ന് തുറന്ന ജീപ്പിൽ ആരംഭിച്ച റാലി നഗരത്തിലെ പോസ്റ്റ് ഓഫീസ് കവല , നെഹ്‌റു പാർക്ക്, വാഴപ്പിള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി വൈകിട്ട് പായിപ്ര കവലയിൽ സമാപിച്ചു.