മൂവാറ്റുപുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽനാടൻ പൊതു പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നലെ ഭവനസന്ദർശനം നടത്തി. രാവിലെ വിവിധ ദേവാലയങ്ങളിലെത്തി ഈസ്റ്റർ തിരു കർമങ്ങളിൽ പങ്കെടുത്തു. മൈലാടി മല, പുൽപ്പറമ്പ്, കാന്നക്കാൽ, അങ്ങാടി തുടങ്ങി വിവിധ സ്ഥലങ്ങളിൽ നേരിട്ടെത്തിയാണ് വോട്ടഭ്യർത്ഥിച്ചു.