പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിൽ കൊവിഡ് വാക്‌സിനേഷൻ ഇന്ന് മുതൽ ആരംഭിക്കും. തിങ്കൾ, വ്യാഴം ദിവസങ്ങളാണ് വാക്സിനേഷൻ ഉണ്ടാവുക. ഓൺലൈൻ രജിസ്ട്രേഷനിലൂടെയുള്ളവർക്ക് മാത്രമാണ് നിലവിൽ വാക്‌സിനേഷൻ എടുക്കുക.