കളമശേരി: ഏലൂർ വടക്കുംഭാഗം മണലിപ്പറമ്പിൽ രാജന്റെ മകൻ എം.ആർ. ബിനു (49) ഇരുചക്രവാഹനാപകടത്തിൽ മരിച്ചു. സ്വകാര്യ സ്ഥാപനമായ പവർ വിൻഡിലെ ജീവനക്കാരനാണ്. സംസ്ക്കാരം ഇന്ന്. അമ്മ: ആനന്ദവല്ലി. ഭാര്യ: സിന്ധു. മക്കൾ: ശ്രീഹരി, ശ്രീലക്ഷ്മി.