eliyamma88

പിറവം: കളമ്പൂർ കുടിലിൽ പരേതനായ കുര്യാളയുടെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി. സംസ്‌കാരം ഏപ്രിൽ 7 ന് ഉച്ചകഴിഞ്ഞ് 3ന് മാങ്ങിടപ്പള്ളി സെന്റ് തോമസ് ക്‌നാനായ കാത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ്, ഡെയ്‌സി, ലിസ്സി, മോൻസി, സാൻസ്, പരേതനായ ബെൻസി. മരുമക്കൾ: ലൗലി,​ ജോർജ് (സണ്ണി), മാനുവൽ, പുഷ്പ , റെന്നി , പരേതയായ ബിന്ദു.