shemeer

മൂവാറ്റുപുഴ: കിഴക്കേക്കര താമരവേലിൽ ഷംസുദ്ദീന്റെ മകൻ ഷമീറിനെ (48) ചാലിക്കടവിനു സമീപത്തെ സർവീസ് സെന്ററിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രവാസിയായിരുന്ന ഇദ്ദേഹം എതാനും മാസം മുമ്പാണ് നാട്ടിലെത്തിയത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.