മട്ടഞ്ചേരി: കോമ്പാറമുക്ക് നികർത്തിൽ വീട്ടിൽ മുഹമ്മദ് (82) നിര്യാതനായി. മക്കൾ: എൻ.എം. ഉബൈദ് (സെക്രട്ടറി, ഈരവേലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി), എൻ.എം. ഷഫീക്, കൗലത്ത്. മരുമക്കൾ: സജീബ, സീനത്ത്, കോയ.