കൊച്ചി: ഭാരത് വികാസ് പരിഷത് കൊച്ചി കേന്ദ്രം ഭാരവാഹികളായി ഡോ.കിഷോർ മുരളീധരൻ (പ്രസിഡന്റ്),ഡോ.ഹരീഷ്‌കുമാർ (സെക്രട്ടറി), ഭീപ് നായിക് (ട്രഷറർ) എന്നിവർ കഴിഞ്ഞ ദിവസം എറണാകുളം ബി.ടി.എച്ചിൽ നടന്ന യോഗത്തിൽ ചുമതലയേറ്റു.