
കൊച്ചി: പേട്ട മാന്നുള്ളിൽ എം.കെ. ആന്റണി (76 - റിട്ട. ഇൻകംടാക്‌സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വൈറ്റില പെന്തക്കോസ്ത് മിഷൻ സെമിത്തേരിയിൽ. ഭാര്യ: പൗളിന (റിട്ട. ഒ.ഇ.എൻ). മക്കൾ: വിപിൻ ആന്റണി, വിനീത് ആന്റണി. മരുമക്കൾ: ജെൻസിൽ, ജിൻസി.