booth

കൊച്ചി: തിരഞ്ഞെടുപ്പിന് ജില്ലയിൽ 3,899 പോളിംഗ് ബൂത്തുകൾ. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 1,647 പോളിംഗ് ബൂത്തുകൾ അധികമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2,108 ബൂത്തുകളായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒരു ബൂത്തിൽ പരമാവധി 1000 പേർക്ക് സൗകര്യം ഒരുക്കാനാണ് ബൂത്തുകൾ വർദ്ധിപ്പിച്ചത്.

പോളിംഗ് ബൂത്തുകൾ മണ്ഡലം അടിസ്ഥാനത്തിൽ

പെരുമ്പാവൂർ 270

അങ്കമാലി 257

ആലുവ 286

പറവൂർ 298
വൈപ്പിൻ 259

കളമശേരി 298

തൃക്കാക്കര 287

കൊച്ചി 270

എറണാകുളം 248

തൃപ്പൂണിത്തുറ 308

മൂവാറ്റുപുഴ 284

കുന്നത്തുനാട് 273

പിറവം 312

കോതമംഗലം 254