മൂവാറ്റുപുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽനാടൻ ഇന്ന് പൈങ്ങോട്ടൂർ ആയങ്കര അങ്കണവാടി ബൂത്തിൽ രാവിലെ ഏഴിന് കുടുംബാംഗങ്ങൾക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തും.