അങ്കമാലി: തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായി ആരോപിച്ച് അങ്കമാലിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റോജി എം.ജോണിനെതിരെ എൽ.ഡി.എഫ്.സ്ഥാനാർത്ഥി ജോസ് തെറ്റയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
നൽകി.