achamma-85

പെരുമ്പാവൂർ: അയ്​മുറി കാവുപുറം കരിപ്പക്കാടൻ വീട്ടിൽ പരേതനായ അവറാച്ചന്റെ ഭാര്യ അച്ചാമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ബേബി കെ.എ,​ അമ്മിണി. മരുമക്കൾ: മേരി,​ ജോയ്.